Obituary
മാള പള്ളിപ്പുറം: പടിഞ്ഞാറൻമുറി പടമാടൻ മുഹമ്മദ് ഈസ (45) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അനൂപ്, അനീസ്.
ഗുരുവായൂര്‍: കാവീട് മേലിട്ട് വര്‍ഗീസിന്റെ മകന് ജോണ്സണ് (54) നിര്യാതനായി. ഭാര്യ: ജെയ്സി. മക്കള്‍: ജിന്‍സി, ജിമറോസ്, ജില്‍ന. മരുമകന്: സെബി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് കാവീട്സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയില്‍.
കണ്ണറ: തട്ടക്കകത്ത് വീട്ടില്‍ പരേതനായ ദാനിയേലിന്റെ ഭാര്യ കുഞ്ഞുമോള്‍ (73) നിര്യാതയായി. മക്കള്‍: മരിയ, സൂസന്, ദേബോര ലോവിസ്. മരുമക്കള്‍: സണ്ണി, എല്‍ദോസ്, ഷിജു, ബിജു.
ഗുരുവായൂര്‍: ചാമുണ്ഡേശ്വരി റോഡില്‍ മുട്ടത്ത് മാത്യു (77) നിര്യാതനായി. ഭാര്യ: മേരി. മക്കള്‍: ഡേവിഡ്, ഡോളി. മരുമക്കള്‍: മോണ്‍സി, ഈനാശു.
എരുമപ്പെട്ടി: കിഴക്കേ അങ്ങാടിയിൽ മുരിങ്ങത്തേരി വീട്ടിൽ പരേതനായ ഔസേഫ് കുട്ടിയുടെ ഭാര്യ കത്രീന (82) നിര്യാതയായി. മക്കൾ: റാഫേൽ (കുവെത്ത്), ആന്റണി, ഷിൻസി. മരുമക്കൾ: സീന, ആഗി, സോജൻ.
പെരിങ്ങോട്ടുകര: രാജവീഥി റോഡിനു തെക്ക് ശാന്തിപുരത്ത് അബൂബക്കര്‍ (63) നിര്യാതനായി. ഭാര്യ: ഖൈറുന്നിസ. മകന്: അസറുദ്ദീന്. മരുമകള്‍: റുക്സാന.
ചെമ്മാപ്പിള്ളി: വടക്കുംമുറി ആനേശ്വരം ശിവക്ഷേത്ര മുൻ പ്രസിഡന്റ് തട്ടാരത്തിൽ രവിമേനോൻ (79) നിര്യാതനായി. ഭാര്യ: ജാനകി (റിട്ട. അധ്യാപിക). മക്കൾ: ഹരിഹരൻ (ദുബൈ), രജനി (പ്രധാനാധ്യാപിക, എ.യു.പി.എസ് തൃപ്രയാർ). മരുമക്കൾ: പ്രസന്ന, വേണുഗോപാൽ.
അരിമ്പൂർ: എറവ് കാഞ്ഞിരത്തിങ്കൽ പോൾ (72) നിര്യാതനായി. ഭാര്യ: റോസി. മക്കൾ: പ്രിൻസി, പരേതനായ പ്രിൻസ്, പ്രകാശ്. മരുമക്കൾ: ജോഷി, ഡെയ്സി, ബ്ലെസി.
ഗുരുവായൂർ: ഹൗസിങ് ബോർഡ് വനമാലിയിൽ പരേതനായ പ്രഭാകരൻ മാസ്റ്ററുടെ മകൾ ദീപ്തി (44) നിര്യാതയായി. ഭർത്താവ്: കൊല്ലങ്കോട് തെക്കെമഠത്തിൽ രമേഷ്. മക്കൾ: യദുകൃഷ്ണൻ, ശ്രീലക്ഷ്മി. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് ഗുരുവായൂർ നഗരസഭ ശ്മശാനത്തിൽ.
അയ്യന്തോൾ: കുന്നമ്പത്ത് ലെയ്നിൽ കൊള്ളന്നൂർ ജോർജ് (75) നിര്യാതനായി. ഭാര്യ: പരേതയായ ഓമന ജോർജ്. മക്കൾ: പ്രേംജി കൊള്ളന്നൂർ, പരേതനായ ലാൽജി കൊള്ളന്നൂർ. മരുമക്കൾ: ഷോബി ലാൽ, ജിജി പ്രേംജി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് തൃശൂർ പടിഞ്ഞാറേകോട്ട സെന്റ് ഇഗ്നേഷ്യസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ.
ചെറുതുരുത്തി: കിള്ളിമംഗലത്ത് മനക്കൽ പരമേശ്വരൻ നമ്പൂതിരിപ്പാട് (69) നിര്യാതനായി. കിള്ളിമംഗലം കോഓപറേറ്റിവ് സൊസൈറ്റി റിട്ട. ഉദ്യോഗസ്ഥനാണ്. ഭാര്യ: കിള്ളിമംഗലം കിഴക്കേപ്പാട്ട് ഗൗരി അന്തർജനം (ലക്കിടി സ്കൂൾ റിട്ട. അധ്യാപിക) . മക്കൾ: പ്രിയ(യു.കെ), മായ (ഫെഡറൽ ബാങ്ക്, ബംഗളൂരു). മരുമക്കൾ: കൃഷ്ണരാജ് (യു.കെ), അനൂപ് (ബംഗളൂരു).
ആമ്പല്ലൂർ: ചെങ്ങാലൂർ രണ്ടാംകല്ല് വിളക്കത്തറ വേണുവിന്റെ മകൾ ദേവിക (ഏഴ്) നിര്യാതയായി. മാതാവ്: അഞ്ജന. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ.