മാള പള്ളിപ്പുറം: പടിഞ്ഞാറൻ മുറി എരട്ടക്കുളം ബീരാന്റെ ഭാര്യ ഫാത്തിമ(74) നിര്യാതയായി. മക്കൾ: നൗഷാദ്, നിഷാദ്, നിസാർ, നിയാസ്, റംല, പ്യാരിജാൻ, റജുല. മരുമക്കൾ: യൂസഫ്, റഷീദ്, റാഫി, സാബിറ, റംല, ഷമീജ, തസ്ലീമ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് മാള ജുമാമസ്ജിദ് ഖബർസ്ഥാനിൽ.