പെരിങ്ങോട്ടുകര: കിഴക്കുംമുറി മഞ്ഞളി പരേതനായ പൗലോസിന്റെ ഭാര്യ മർഗിലി (91) നിര്യാതയായി. മക്കൾ: ഫിലോമിന, കൊച്ചുത്രേസ്യ, ജോസഫ്, സിസ്റ്റർ മേഴ്സിയ (കൊൽക്കത്ത), തോമസ്, പരേതനായ ഫാ. ഫ്രാൻസിസ് മഞ്ഞളി. മരുമക്കൾ: ഔസേപ്പ്, ജോസ്, അൽഫോൻസ, ഫ്ലെമി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് പുത്തൻപീടിക സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.