പാവറട്ടി: പുതുമനശ്ശേരി വെട്ടിക്കൽ പരേതനായ വി.പി. അബൂബക്കറിന്റെ ഭാര്യ ആമിനു (93) നിര്യാതയായി.
മക്കൾ: മുഹമ്മദ് കുട്ടി, ജമാലു, അബ്ദുൽ ഖാദർ, ഉമ്മർ, മുസ്തഫ, ജമീല, ഫാത്തിമ, റുഖിയ, താഹിറ. മരുമക്കൾ: സുഹ്റ, സുഹ്റ, ഹസീന, സുനയ്യ, ഫൗസിയ, അബൂബക്കർ, മുഹമ്മദുണ്ണി, ജമാൽ, മുഹമ്മദ് റാഫി.