Obituary
തൃപ്രയാർ: എടമുട്ടം പട്ടാലി ഗോപിനാഥൻ (71) നിര്യാതനായി. സഹോദരങ്ങൾ: ബാലദേവൻ, ഭരതൻ.
കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം പഞ്ചായത്തിൽ പതിയാശ്ശേരി പള്ളിക്ക് കിഴക്കുവശം താമസിക്കുന്ന കാക്കശ്ശേരി പരേതനായ അബ്ദുവിന്റെ ഭാര്യ ജമീല (77) നിര്യാതയായി. ഓറ ഗ്ലോബൽ സ്കൂളിന്റെയും കൊടുങ്ങല്ലൂർ മോഡേൺ ഹോസ്പിറ്റലിന്റെയും ചെയർമാൻ കളപുരക്കൽ കെ.കെ. അഷറഫിന്റെ സഹോദരിയാണ്. മക്കൾ: ഐഷാബി, ഷാഹിറാബി, അഷറഫ് (സൗദി), ഫായിസ. മരുമക്കൾ: അബ്ദുൽ മജീദ്, അഷറഫ് (യു.എ.ഇ), സബിത, ഫസൽ. സഹോദരിമാർ: ആരിഫ, പരേതയായ ആമിന.
തൃപ്രയാർ: അറത്തിപ്പറമ്പിൽ പരേതനായ രാധാകൃഷ്ണന്റെ ഭാര്യ ലീല (82) നിര്യാതയായി. മക്കൾ: വിജയൻ, രാജു, ശശി, രജനി സുരേഷ്, ജയപ്രസാദ്. മരുമക്കൾ: ലേഖ, രജനി, ജയശ്രീ, അനിൽകുമാർ, സുമി, നയന.
കാളത്തോട്: കൃഷ്ണാപുരം പാലിയതാഴത്ത് വീട്ടിൽ അബ്ദുല്ല (85) നിര്യാതനായി. ഭാര്യ: സൗദ. മക്കൾ: നസീർ (കുവൈത്ത്), അൻവർ (പുതുക്കാട് ഗ്രാമപഞ്ചായത്ത്). മരുമക്കൾ: ആബിദ നസീർ, ഫൗസിയ അൻവർ.
തൃശൂർ: കോലഴി കാരേപറമ്പിൽ പരേതനായ ജോണിന്റെ മകൻ ജോൺസൺ (70) നിര്യാതനായി. ഭാര്യ: മറിയാമ്മ. മക്കൾ: ജീസൺ, ജെയ്സൺ, ജെൻസൻ. മരുമക്കൾ: ദീപ, ഷീബ, ട്വിങ്കിൾ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് കോലഴി സെന്റ് ബെനഡിക്ട് പള്ളി സെമിത്തേരിയിൽ.
പുത്തൂര്‍: ബംഗളൂരുവിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ വിദ്യാർഥി മരിച്ചു.മാന്ദമംഗലം നെല്ലിക്കാമലയില്‍ ബിജുവിന്റെ മകന് എല്‍ദോസ് (22) ആണ് മരിച്ചത്. എല്‍ദോസ് ബംഗളൂരുവിൽ എയറോനോട്ടിക് എൻജിനീയറിങ് രണ്ടാം വര്‍ഷ വിദ്യാർഥിയാണ്. ചൊവ്വാഴ്ച രാത്രിയാണ് അപകടം. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: ആശ. സഹോദരന്: എല്ബിന്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് മാന്ദാമംഗലം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയില്‍.
പുത്തൂര്‍: ബംഗളൂരുവിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ വിദ്യാർഥി മരിച്ചു.
മാന്ദമംഗലം നെല്ലിക്കാമലയില്‍ ബിജുവിന്റെ മകന് എല്‍ദോസ് (22) ആണ് മരിച്ചത്. എല്‍ദോസ് ബംഗളൂരുവിൽ എയറോനോട്ടിക് എൻജിനീയറിങ് രണ്ടാം വര്‍ഷ വിദ്യാർഥിയാണ്. ചൊവ്വാഴ്ച രാത്രിയാണ് അപകടം. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മാതാവ്: ആശ. സഹോദരന്: എല്ബിന്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് മാന്ദാമംഗലം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയില്‍.
കടപ്പുറം: മാട്ടുമ്മലിൽ താമസിക്കുന്ന പരേതനായ പുതുകുഞ്ഞപ്പുവിന്റെ ഭാര്യ കാളിപ്പെണ്ണ് (85) നിര്യാതയായി. മക്കൾ: സിദ്ധാർഥൻ, മാലതി, രാധാകൃഷ്ണൻ, സിന്ധു. മരുമക്കൾ: ഇന്ദിര, രാഖി, പരേതനായ വേലായുധൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.
ചെന്ത്രാപ്പിന്നി: സി.വി. സെന്ററിനു സമീപം പരേതനായ പുളിപ്പറമ്പിൽ കുഞ്ഞിപാറന്റെ മകൻ ഹർഷൻ (74) നിര്യാതനായി. ഭാര്യ: ഷീല. മക്കൾ: ഹഷി (ഖത്തർ), ഹനീഷ് (ദുബൈ). മരുമക്കൾ: സുരാജ്, രമ്യ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
പുത്തൻചിറ: പിണ്ടാണിക്കടവിൽ പറമ്പിൽ സെയ്ത് മുഹമ്മദ് (89) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: സലാഹുദ്ദീൻ, മുജീബ്, റഹീമ, ഷംസുദ്ദീൻ, നിയാസ്. മരുമക്കൾ: ഷെമി, ജാസ്മി, മുംതാസ്, സജീന. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് പുത്തൻചിറ കിഴക്കെ മഹല്ല് ഖബർസ്ഥാനിൽ.
മാള: വടമ കുന്നത്തുകാട് താനത്തുപറമ്പിൽ ഹൈദ്രോസ് അമ്മുഞ്ഞിയുടെ മകൻ ഷിയാസ് (48) നിര്യാതനായി. ഭാര്യ: സെൽമ. മക്കൾ: ഹന ഫാത്തിമ (വിദ്യാർഥി), മുഹമ്മദ് ഹാത്തീം.
അണ്ടത്തോട്: തങ്ങൾപ്പടി ബീച്ച് റോഡ് അംഗൻവാടിക്കു സമീപം തയ്യിൽ ശാഹുൽ ഹമീദിന്റെ ഭാര്യ ഷെരീഫ (64) നിര്യാതയായി. മക്കൾ: ഷാജഹാൻ, നൗഷീർ, ഗഫൂർ, ഷമീർ, ഷെബീർ. മരുമക്കൾ: ഷാഹിദ, സൈഫുന്നീസ, റജീന, ജസീല, റിസ്വാന ഷെറിൻ.
കയ്പമംഗലം: കൊപ്രക്കളം കിഴക്ക് പരേതനായ കൂട്ടുങ്ങപ്പറമ്പിൽ മുഹമ്മദലിയുടെ ഭാര്യ സുബൈദ (78) നിര്യാതയായി. മക്കൾ: അബ്ദുൽ ജലീൽ, നൂർജഹാൻ, റുക്സാന, അൻവർ, ജാസ്മിൻ. മരുമക്കൾ: ഷൗക്കത്തലി, സിമി, ബീരാൻ, ഷഹന, നാസർ.