എറിയാട്: പരേതനായ അയ്യാരിൽ നടുവില വീട്ടിൽ കുഞ്ഞിപ്പോക്കർകുട്ടിയുടെ ഭാര്യ സൈനബ (84) നിര്യാതയായി. മക്കൾ: സീതി, കുഞ്ഞുമൊയ്തീൻ, ഖദീജാബി, അബ്ദുൽഖാദർ, നാസർ, ഫാത്തിമ, കൊച്ചുമ്മാനി, ജാസ്മി. മരുമക്കൾ: ആരിഫ, ഐഷാബി, കുഞ്ഞുമുഹമ്മദ്, സുമയ്യ, സാജിദ, അബ്ദുൽ മജീദ്, അബ്ദുൽ മജീദ്, മുഹമ്മദ് ഇഖ്ബാൽ. ഖബറടക്കം ശനിയാഴ്ച രാവിലെ 11ന് പേബസാർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.