പഴയന്നൂർ: കുന്നംപുള്ളി തോപ്പിൽകളം പരേതനായ മാധവന്റെ ഭാര്യ മാധവി (87) നിര്യാതയായി. മക്കൾ: ശ്യാമളൻ, ചന്ദ്രൻ, ബാലചന്ദ്രൻ, വാസു, പ്രേമകുമാരി, പ്രസന്നകുമാരി, പരേതനായ സുന്ദരൻ. മരുമക്കൾ: ദ്രൗപദി, വസുമതി, ഉഷ, ബീന, രാധ, ശ്രീധരൻ, വാസുദേവൻ.