Obituary
പട്ടേപ്പാടം: വട്ടേക്കാട്ടുപറമ്പിൽ രാജൻ (75) നിര്യാതനായി. ഭാര്യ: മല്ലിക. മക്കൾ: പരേതനായ ജിജേഷ്, ജിനേഷ് (പട്ടേപ്പാടം റൂറൽ കോഓപറേറ്റിവ് ബാങ്ക്). മരുമക്കൾ: രമ്യ, റീതു.
മണലൂർ: പൊൻപുലരി നഗറിൽ മുടവങ്ങാട്ടിൽ ബാലൻ (82) നിര്യാതനായി. ഭാര്യ: പദ്മിനി. മക്കൾ: ആശ, അഭിലാഷ്. മരുമക്കൾ: പരേതനായ പ്രകാശ്, വൃന്ദ (സൗത്ത് ഇന്ത്യൻ ബാങ്ക്, എറണാകുളം). സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.
എടത്തിരുത്തി: ചുലൂർ ഇയ്യാനി കോറോത്ത് പരേതനായ രാമകൃഷ്ണന്റെ ഭാര്യ സുമതി (82) നിര്യാതയായി. മക്കൾ: ഷാജീവ്, രഞ്ജീവ്, പ്രീതി, പ്രവീൺ, ഷിബി. മരുമക്കൾ: ഹേമ, ഹരിത, ഹരിദാസ്, ഷജിത, പ്രദീപ്.
കയ്പമംഗലം: തറയിൽ പരേതനായ കണ്ണപ്പന്റെ ഭാര്യ സുലോചന (85) നിര്യാതയായി. മക്കൾ: പ്രഭാവതി, ലെവൻ, സുനന്ദ, പരേതയായ ചന്ദ്രിക. മരുമക്കൾ: ചന്ദ്രൻ, അഡ്വ. സുനന്ദിനി, ബാബു.
അരിമ്പൂർ: കവലക്കാട്ട് ജോസ് (68) നിര്യാതനായി. ഭാര്യ: കൊച്ചുത്രേസ്യ.
തിരുവില്വാമല: കാട്ടുകുളം ലക്ഷ്മി നിവാസിൽ രാധാകൃഷ്ണൻ നായർ (74) നിര്യാതനായി. ഭാര്യ: കൈപ്പള്ളിൽ ശാന്തമ്മ. മക്കൾ: ശ്രീദേവി, ലക്ഷ്മിപ്രിയ. മരുമക്കൾ: അനിൽകുമാർ, രതീഷ്.
ഗുരുവായൂർ: പുത്തമ്പല്ലി അയോധ്യ നഗറില്‍ കൊഴക്കി രാഘവന്റെ മകന് ഗിരീഷ് (41) നിര്യാതനായി. ഗുരുവായൂര്‍ ആക്ട്സ് ആംബുലന്‍സിലെ മുന്‍ ഡ്രൈവറാണ്. ഭാര്യ: വിനീഷ.
മാള: മാള പള്ളിപ്പുറം താണിപ്പിള്ളി ജോസഫ് (87) നിര്യാതനായി. ഭാര്യ: റോസി. മക്കൾ: ജോയ്, സ്റ്റെല്ല, ജോബ്, റീന. മരുമക്കൾ: ഡേവിസ്, റാഫി, ലിജി, ജോഫി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് മാള പള്ളിപ്പുറം സെന്റ് ആന്റണീസ് ചർച്ച് സെമിത്തേരിയിൽ.
പഴയന്നൂർ: കൊടക്കാട് പിച്ചാട്ട് കൂട്ടക്കല്ല് വീട്ടിൽ ദേവസ്യ (അപ്പച്ചൻ -76) നിര്യാതനായി. ഭാര്യ: ചിന്നമ്മ. മക്കൾ: സുനിൽ, ആശ. മരുമക്കൾ: മേഴ്സി, ബിജു. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് സെന്റ് ഡൊമിനിക് പള്ളി സെമിത്തേരിയിൽ.
പൂങ്കുന്നം: ഹരിനഗർ സ്ട്രീറ്റ് 12ൽ ഇട്ട്യേംപുറത്ത് വീട്ടിൽ മാധവി അമ്മ (98) നിര്യാതയായി. ഭർത്താവ്: പരേതനായ അരിമ്പൂരത്ത് ശങ്കരൻകുട്ടി നായർ. മക്കൾ: സരസ്വതി, ചന്ദ്രിക, വേണുഗോപാൽ (ശങ്കരൻകുട്ടി), അംബിക, പരേതനായ വിജയൻ. മരുമക്കൾ: സുമംഗലി, പരേതനായ ചന്ദ്രശേഖരൻ.
വഴിക്കടവ്: കവളപ്പൊയ്ക പാറവളപ്പിൽ കരുണാകരൻ (79) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: കൃഷ്ണകുമാർ, ബൈജു, പ്രകാശ്, ബിനു. മരുമക്കൾ: പുഷ്പ, സിന്ധു, ഇന്ദിര, വിജയൻ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.
കരിങ്കല്ലത്താണി: ആലിപ്പറമ്പ് കുടുംബാരോഗ്യകേന്ദ്രത്തിന് സമീപം കുന്നുമ്മല്‍ ഭാസ്കരന് (വാസു - 63) നിര്യാതനായി. കരിങ്കല്ലത്താണിയിലെ മോള്ട്ടി മെഡിക്കല്‍സ് ഉടമയാണ്. ഭാര്യ: രോഹിണി ഭായ് (മോള്ട്ടി മെഡിക്കല്‍സ് കരിങ്കല്ലത്താണി). മക്കള്‍: സരിത്ത്, സജിത്ത്. മരുമക്കള്‍: സുജിത, ശ്രീരഞ്ജിനി.