പുന്നയൂർക്കുളം: ആൽത്തറ പുഴിക്കളയിൽ പരേതനായ മൂത്തേടത്ത് രാഘവന്റെ ഭാര്യ കാർത്യായനി (86) നിര്യാതയായി. മക്കൾ: രവീന്ദ്രൻ, സുരേന്ദ്രൻ, സത്യൻ, ഗിരീശൻ, ജയൻ, വനജ, ഷീജ. മരുമക്കൾ: ശ്രീനിവാസൻ, വിജയൻ, സുഗത, വസന്ത, വീണ, ലിജി, ഷീന.