ആമ്പല്ലൂർ: ചെങ്ങാലൂർ എസ്.എൻ പുരം അടിലക്കുഴി പരേതനായ ശങ്കരന്റെ ഭാര്യ ദേവകി (83) നിര്യാതയായി. മക്കൾ: ജ്യോതി, അനിലൻ, ബിന്ദു, ഗോർക്കി, സംഗീത, ട്രോസ്കി, അനീഷ്. മരുമക്കൾ: കുമാരൻ, ലിഷ, ഉണ്ണികൃഷ്ണൻ, നീതു, ജിനീഷ്, ശരണ്യ, രേഷ്മ.