Obituary
കൊടുങ്ങല്ലൂർ: ആനാപ്പുഴ ബാസ്റ്റ്യൻ തുരുത്ത് കുരിശിങ്കൽ ബെന്നിയുടെ ഭാര്യ ബേബി (74) നിര്യാതയായി. മക്കൾ: അഭിലാഷ് (കോട്ടപ്പുറം സെന്റ് മൈക്കിൾ സ്റ്റുഡിയോ), അനിൽ. മരുമക്കൾ: സോണിയ റോസ്, നിംന അനിൽ.
ചാവക്കാട്: കടപ്പുറം മാട്ടുമ്മൽ പണിക്കവീട്ടിൽ ഖാദർ മോന്റെ ഭാര്യ നബീസു (63) നിര്യാതയായി. മക്കൾ: നിഷാദ്, ബുഷ്റ. മരുമക്കൾ: ഉസ്മാൻ, ഷബിത.
ഗുരുവായൂര്‍: കാവീട് പനക്കല്‍ ജോസ് (70) നിര്യാതനായി. ഭാര്യ: പ്രസ്തീന. മക്കള്‍: ബോസ്കോ, ജോഷി. മരുമക്കള്‍: റെസ്സി, ജിന്‍സി.
ഗുരുവായൂര്‍: കോട്ടപ്പടി വടുക്കൂട്ട് ജോണി (77) നിര്യാതനായി. ഭാര്യ: മേരിക്കുട്ടി. മകന്: ജിബ്സണ്. മരുമകള്‍: ജോളി. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് കോട്ടപ്പടി സെന്റ് ലാസേഴ്സ് പള്ളി സെമിത്തേരിയില്‍.
ഇരിങ്ങാലക്കുട: കുറുമ്പാടൻ വേലായുധന്റെ മകൻ കൃഷ്ണൻ (75) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: കൃപേഷ് ചെമ്മണ്ട (ബി.ജെ.പി ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡന്റ്), പ്രബീഷ്, മിനി. മരുമക്കൾ: ജിഷ, നിമ, ഷിനോദ്.
ചാവക്കാട്: തിരുവത്ര കുമാർ എ.യു.പി സ്കൂളിന് കിഴക്ക് പരേതനായ കുറുപ്പത്ത് വീട്ടിൽ മജീദിന്റെ ഭാര്യ ഫാത്തിമ (67) നിര്യാതയായി. മക്കൾ: ഷഹി, ഷഹീർ (ഇരുവരും അബൂദബി), ശഹീബ്. മരുമക്കൾ: ഷഫീക്ക്, ഷാനിയ (ഇരുവരും അബൂദബി), രോഷ്ന.
കോടാലി: കടമ്പോട് ഞാറേക്കാട്ടില്‍ രാഘവന് (68) നിര്യാതനായി. ഭാര്യ: രാധ. മക്കള്‍: ദാസ് (വെള്ളിക്കുളങ്ങര സഹ. ബാങ്ക്), ദിനേഷ്. മരുമക്കള്‍: നവ്യ, ശില്പ.
പുന്നയൂർ: അകലാട് സിദ്ഖുൽ ഇസ്ലാം മദ്റസക്ക് പടിഞ്ഞാറ് ചക്ക്യാംപറമ്പിൽ അഷ്റഫ് (52) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: അനസ്, സുഹൈൽ (ദുബൈ), ഹസീന, ഹന്നത്ത്. മരുമക്കൾ: റഫീഖ്, ആഷിഫ്, തൻസി.
പുല്ലൂര്‍: ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ എന്‍ജിനീയറിങ് വിദ്യാര്‍ഥി മരിച്ചു. പുല്ലൂര്‍ സ്വദേശി തൊമ്മാന വീട്ടില്‍ ക്രിസ്റ്റഫറിന്റെ മകന് ക്ലെവിനാണ് (19) മരിച്ചത്. അവിട്ടത്തൂര്‍ പൊതുമ്പുചിറയ്ക്ക് സമീപം ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയായിരുന്നു അപകടം. തലയ്ക്ക് ഗുരുതര പരിക്കേറ്റ ക്ലെവിനെ ആദ്യം ഇരിങ്ങാലക്കുടയിലെ ആശുപത്രിയിലും പിന്നീട് കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. വ്യാഴ്യാഴ്ച വൈകീട്ടാണ് മരിച്ചത്. ചാലക്കുടി നിര്‍മല കോളജിലെ എന്‍ജിനീയറിങ് ഒന്നാംവര്‍ഷ വിദ്യാര്‍ഥിയാണ് ക്ലെവിന്. സംസ്കാരം വെള്ളിയാഴ്ച പുല്ലൂര്‍ സെന്റ് സേവിയേഴ്സ് പള്ളി സെമിത്തേരിയില്‍. മാതാവ്: ഡെല്‍ഫി. സഹോദരന്: െഫ്ലമിന്.
ഇരിങ്ങാലക്കുട: അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പനി ബാധിച്ച് മരിച്ചു. മാപ്രാണത്തെ ശ്രീലേഷ്-സാന്ദ്ര ദമ്പതികളുടെ മകൻ ദർശാണ് മരിച്ചത്. കുട്ടിക്ക് രണ്ടുദിവസമായി പനി ഉണ്ടായിരുന്നതായും ഡോക്ടറെ കാണിച്ചിരുന്നതായും ബന്ധുക്കൾ പറഞ്ഞു. കഴിഞ്ഞ പുലർച്ച അനക്കമില്ലാതെ കണ്ടതിനെ തുടർന്ന് മാപ്രാണം ലാൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനകം മരിച്ചിരുന്നു. ശ്രീലേഷ് വിദേശത്താണ്. ദമ്പതികളുടെ മറ്റൊരു മകൻ: അൻജിത്ത്.
ഗുരുവായൂര്‍: കരിയന്നൂർ ചെമ്മണ്ണൂർ ശങ്കരന്റെ ഭാര്യ റിട്ട. അംഗൻവാടി അധ്യാപിക കൊച്ചമ്മിണി (72) നിര്യാതയായി. മക്കൾ: നാരായണൻകുട്ടി, ശ്യാം സുന്ദർ (ഇരുവരും തപാൽ വകുപ്പ്). മരുമക്കൾ: അനീഷ്യ, ശരണ്യ (അധ്യാപിക, ഗവ. മോഡൽ ഗേൾസ് എച്ച്.എസ്.എസ് കുന്നംകുളം).
പുത്തൂർ: ചോച്ചേരിക്കുന്ന് കോരംകുഴിയിൽ വേലായുധന്റെ മകൻ കണ്ണൻ (52) നിര്യാതനായി. മാതാവ്: പരേതയായ കൗസല്യ. ഭാര്യ: ഷൈലജ. മകൾ: അമേയ. സഹോദരങ്ങൾ: ഓമന, ബാബു, കെ.വി. സജു (ജില്ല പഞ്ചായത്ത് അംഗം), അനിത.