മാള: മാളപള്ളിപ്പുറം (സൗത്ത്) കൊടുങ്ങല്ലൂക്കാരൻ അബു (85) നിര്യാതനായി. ഭാര്യ: പരീച്ചി. മക്കൾ: നസീമ, സീനത്ത്, ജബ്ബാർ, സാജിദ, ഷാഹിന, അൻസർ, ഷെബീർ, ജിനീർ, പരേതരായ സെയ്ദു, ജലീൽ. മരുമക്കൾ: റഷീദ്, സഫിയ, ഹാജറ, സലി.