ചാവക്കാട്: കേരള വ്യാപാരി വ്യവസായി തൃശൂർ ജില്ലാ പ്രസിഡന്റ് കെ.വി. അബ്ദുൽ ഹമീദിന്റെ പിതാവ് കോമലത്ത് വീട്ടിൽ കുഞ്ഞിമുഹമ്മദ് (88 - ഗോൾഡൻ) നിര്യാതനായി.
ഭാര്യ: ജമീല. മറ്റു മക്കൾ: ഉസ്മാൻ, ഇസ്മായിൽ, അഷ്റഫ്, അഫീദ, ഫൗസിയ, റഹ്മത്ത്. മരുമക്കൾ: ഷാജിത, സബീന, ഷൈജിയ, ഷംന, കബീർ, മുസ്തഫ, നജീബ്.
ഖബറടക്കം ചൊവ്വാഴ്ച ഉച്ചക്ക് 12ന് മണത്തല ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ.