കേരളശ്ശേരി: വടക്കെ ചുണ്ടയിൽ രാധമ്മ (92) നിര്യാതയായി. ഭർത്താവ്: പരേതനായ കുട്ടിനാത്ത് ഗണപതി നായർ. മക്കൾ: ഹരിദാസ്, ഇന്ദിര, വിജയലക്ഷ്മി, ശ്രീനിവാസൻ, പുഷ്കല, ദിവാകരൻ, ചന്ദ്രശേഖരൻ, പരേതനായ രാജകൃഷ്ണദാസ്. മരുമക്കൾ: പത്മിനി, മീര, രാമചന്ദ്രൻ, ഉഷ ശ്രീനിവാസൻ, വിജയൻ, ജയന്തി, ശോഭ, പരേതനായ വിജയകുമാർ.