അകത്തേത്തറ: തെക്കേത്തറ സരസ്വതി നിവാസിൽ വി.എം. ഉണ്ണികൃഷ്ണ വർമ (83) നിര്യാതനായി. വടക്കേ മേലിടത്തിൽ ലക്ഷ്മി നേത്യാരുടെയും കാവശ്ശേരി പുലാപ്പറ്റ കുട്ടമേനോന്റെയും മകനാണ്. ഭാര്യ: കോവത്ത് വീട്ടിൽ സ്വർണലത. മക്കൾ: ഗീത, പ്രിയ. മരുമക്കൾ: മോഹനൻ, ദിനേശ്.
സഹോദരങ്ങൾ: ഭാസ്കര വർമ, പങ്ങി, പൊന്നു, പാറു, പങ്കജ, ജാനകി, വിശാലാക്ഷി, സരസ്വതി, രാധ, വിജയലക്ഷ്മി, വള്ളി, മണിയ വർമ, രാമ വർമ, പരേതനായ ശ്രീധര വർമ.