കുനിശ്ശേരി: കണ്ണംതൊടി അബ്ദുൽ മജീദിെൻറ മകൻ അഷറഫ് (48) നിര്യാതനായി. മാതാവ്: ഫാത്തിമ. ഭാര്യ: അനീഷ. മകൾ: അൻസിയ ഫാത്തിമ. സഹോദരങ്ങൾ: അബ്ദുല്ല, ജുമാലത്ത്, റംലത്ത്, അസീസ്, അയ്യൂബ്, അജ്മൽ (സെയിൻ ഫാൻസി, കുനിശ്ശേരി), സീനത്ത്, അക്ബർ, അൻസാർ (സെയിൻ മൊബൈൽസ്, കുനിശ്ശേരി).