എടവണ്ണപ്പാറ: വാവൂർ പിലാശ്ശേരി ആലിക്കുട്ടി ഹാജി (90) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: മഹമൂദ്, അബ്ദുല്ല (ജിദ്ദ), സൈത, ഇബ്രാഹിം കുട്ടി, അബ്ദുൽറസാഖ്, ബഷീർ (ജിദ്ദ), സാറ, അസ്മ. മരുമക്കൾ: മജീദ് (കീഴുപറമ്പ്), മൂസ (വെള്ളേരി), നദീറ, ഷാനിബ, റംല, ഗുൽസാര, സമീറ, അഫീഫ.