താനൂർ: താനൂർ കെ. പുരം മൂലക്കൽ ചേന്ദല്ലൂര് ആയിശക്കുട്ടി (73) നിര്യാതയായി. ഭർത്താവ്: മമ്മിക്കാനകത്ത് മുഹമ്മദ്കുട്ടി. മക്കൾ: അബ്ദുൽ ബഷീർ, ഫൈസൽ, അസ്കർ അലി, റസിയ, ഷാഹിദ, ആരിഫ, നുസ്റത്ത്, സമീറ, മരുമക്കൾ: അഷ്റഫ്, കുഞ്ഞിക്കാദർ, സിദ്ദീഖ് (അബൂദബി), മുസ്തഫ സുബൈർ (അബൂദബി). ഖബറടക്കം നടക്കാവ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.