തേഞ്ഞിപ്പലം: മുതിരപ്പറമ്പ് പുള്ളിച്ചിവീട്ടിൽ അബൂബക്കർ (85) നിര്യാതനായി. ഭാര്യ: കദീസക്കുട്ടി. മക്കൾ: സൈതലവി, അബ്ദുൽ അസീസ്, മുഹമ്മദ് ബഷീർ, യൂസുഫ്, മൈമൂന, സൈനബ, ആയിശാബീവി, ഖമറുനിസ, റസിയ. മരുമക്കൾ: ബീരാൻ, അബ്ദുന്നാസർ, ഖാലിദ്, അബ്ദുൽ സലീം, ഹനീഫ, റുഖിയ, സാഹിറ, ഫൗസിയ, മുബീന.