Obituary
നല്ലളം: ഗിരീഷ് റോഡിൽ വലിയവീട്ടിൽ പറമ്പ് സെയ്താലിയുടെ ഭാര്യ കിഴുവനപാടം വി.പി. ആമിന (83) നിര്യാതയായി. മക്കൾ: മുസ്തഫ, കബീർ, സുബൈദ, റുഖിയാബി, റസിയാബി, ഷംസുദ്ദീൻ, സാജിത. മരുമക്കൾ: സഫിയ, മുംതസ്, ജുമൈല, അബ്ദുൽ ലത്തീഫ്, കുട്ടിമോൻ.
മമ്മദ് കോയബേപ്പൂർ: നടുവട്ടം വായനശാലക്കുസമീപം താഴർനിലം പറമ്പ് സുലൈഖ മൻസിലിൽ മമ്മദ് കോയ (85) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: അഷ്റഫ് (ഹസൻ), ഹുസൈൻ, സുബൈർ, നൗഷാദ്, റിയാസ്, സുലൈഖ. മരുമക്കൾ: ബഷീർ, സാഹിറ, റുക്കിയ, റസീന, ഷർജില, മിറോഷ. സഹോദരങ്ങൾ: തിത്തീബി, കച്ചീബി.
മേപ്പയൂർ: നിടുമ്പൊയിൽ വടക്കേച്ചാലിൽ കുഞ്ഞിമൊയ്തീൻ (72) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: മിറാഷ്, മുനീറ, മാജിദ, മുനീർ. മരുമക്കൾ: കാസിം, റിയാസ്, ജുബീന. സഹോദരങ്ങൾ: വി.സി. അബ്ദുറഹിമാൻ (മുസ്ലിം ലീഗ് നിടുമ്പൊയിൽ ശാഖ പ്രസിഡന്റ്), പരേതനായ കുഞ്ഞബ്ദുല്ല.
കാപ്പാട്: തിരുവങ്ങൂർ കാലിക്കറ്റ് ഗേൾസ് ഹൈസ്കൂൾ, കാപ്പാട് ഇലാഹിയ ഹയർസെക്കൻഡറി സ്കൂളുകളുടെ പ്രിൻസിപ്പലായിരുന്ന ടി.കെ. പാത്തു ടീച്ചർ (78) തിരുവങ്ങൂരിലെ സ്വവസതിയായ ‘ഷൈനി’ൽ നിര്യാതയായി. പ്രഥമ കോഴിക്കോട് ജില്ല കൗൺസിലിന്റെ അത്തോളി ഡിവിഷൻ മെംബറുമായിരുന്നു. ഭർത്താവ്: പരേതനായ എ.കെ. ആലിക്കോയ മാസ്റ്റർ. മക്കൾ: ടി.കെ. നിഷാദ് (എ.ജി.എം മാർക്കറ്റിങ് ടി.സി.സി ലിമിറ്റഡ് കളമശ്ശേരി), ടി.കെ. ഷറീന (പ്രിൻസിപ്പൽ, തിരുവങ്ങൂർ ഹയർസെക്കൻഡറി സ്കൂൾ), ടി.കെ. ഷാജിദ് (കെ.എസ്.എ). മരുമക്കൾ: ടി. തസ് ലി (പാലക്കുളം), കെ.കെ. സഹല (പേരാമ്പ്ര), ശുഹൈബ് വടകര (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ, ജില്ല വ്യവസായ കേന്ദ്രം). സഹോദരങ്ങൾ: പരേതരായ പി.എം. ആലിക്കോയ ഹാജി, പി.എം. അബ്ദുറഹിമാൻ (ചന്ദ്രിക), പി.എം. മൊയ്തീൻ കോയ. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ 11 മണിക്ക് തിരുവങ്ങൂർ ജുമാമസ്ജിദിലും ഖബറടക്കം 11.30ന് കാപ്പാട് ജുമാമസ്ജിദ് ഖബർസ്ഥാനിലും.
നല്ലളം: ഗിരീഷ് റോഡിൽ വലിയവീട്ടിൽ പറമ്പ് സൈദാലിയുടെ ഭാര്യ വി.പി. ആമിന (83) കിഴുവനപ്പാടം നിര്യാതയായി.മക്കൾ: മുസ്തഫ, കബീർ, സുബൈദ, റുക്കിയ ബി., റസിയാബി, ഷംസുദ്ദീൻ, സാജിത.മരുമക്കൾ: സഫിയ, മുംതാസ്, ജുമൈല, അബ്ദുൽ ലത്തീഫ്, കുട്ടിമോൻ.
നല്ലളം: ഗിരീഷ് റോഡിൽ വലിയവീട്ടിൽ പറമ്പ് സൈദാലിയുടെ ഭാര്യ വി.പി. ആമിന (83) കിഴുവനപ്പാടം നിര്യാതയായി.
മക്കൾ: മുസ്തഫ, കബീർ, സുബൈദ, റുക്കിയ ബി., റസിയാബി, ഷംസുദ്ദീൻ, സാജിത.മരുമക്കൾ: സഫിയ, മുംതാസ്, ജുമൈല, അബ്ദുൽ ലത്തീഫ്, കുട്ടിമോൻ.
ചാലിയം: പറവഞ്ചേരിപ്പാടത്തിന് സമീപം അമ്പായത്തിങ്ങൽ പൂതാറമ്പത്ത് ഉമ്മർകോയ ഹാജി (ടെയിലർ ഉമ്മർ -80) നിര്യാതനായി. പ്രമുഖ പണ്ഡിതനും സമസ്ത സ്ഥാപക നേതാവുമായ അഹമ്മദ് കോയ ശാലിയാത്തി പിതൃസഹോദരനാണ്. ഭാര്യ: സഫിയ. മക്കൾ: നജീബ് (ഗ്ലോബൽ കെ.എം.സി.സി കടലുണ്ടി പഞ്ചായത്ത് സെക്രട്ടറി -അബൂദബി), ശുഐബ്, മുംതാസ്, സക്കീന, ഫൗസിയ. മരുമക്കൾ: സമദ് (അഴിഞ്ഞിലം), നസീർ (കോടമ്പുഴ), നൗഷാദ് (നടുവട്ടം), ഫൗസിയ. സഹോദരങ്ങൾ: കുഞ്ഞഹമ്മദ്, സൈനബ, പരേതനായ അബ്ദുറഹ്മാൻ.
ബേപ്പൂർ: വിലാത്തി വയലിൽ സൈത് ഹാഷിം (76) മാത്തോട്ടം വിജിത്തിന് സമീപമുള്ള വി.എസ്. ഹൗസിൽ നിര്യാതനായി. ഭാര്യ: ആയിശബി. മക്കൾ: സാജിന, റഷീദ് (ബഹ്റൈൻ), ലത്തീഫ് (പരുത്തിപ്പാറ), സറീജ, ഷഹൂദ് ഷാർജ, സമീറ. മരുമക്കൾ: സഹീർ (മാത്തോട്ടം), നസീർ (മാത്തോട്ടം), മുജീബ് (പേങ്ങാട്), മുംതാസ്, നൗഷിത, അഫ്സീന. സഹോദരങ്ങൾ: സൈത് ടിപ്പു, വി.വി.എസ്. നൂറുദ്ദീൻ.
കോഴിക്കോട്: പള്ളിക്കണ്ടി നൈനാംപള്ളിക്ക് സമീപം ഫർസ് വീട്ടിൽ സുൽഫിക്കർ അലി (52) നിര്യാതനായി. പരേതനായ അബ്ദുല്ലക്കോയയുടെയും ആയിഷാബിയുടെയും മകനാണ്. ഭാര്യ: സി. റാഹില. മക്കൾ: ഫാസിൻ, ഫിസ, ഫായിഖ. സഹോദരങ്ങൾ: അസ് ലം, അബ്ബാസ്, ഷൗക്കത്ത്, ബൽക്കീസ്, നദീറ, സുഹൈൽ, ഉബൈദ്, പരേതനായ അബീദ്.
നന്തി ബസാർ: ചിങ്ങപുരം എളമ്പിലാട് പനാട്ട് താഴകുനി ബാലകൃഷ്ണൻ (74) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: അനിൽകുമാർ (വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്, മൂടാടി), അനിത കുമാരി. മരുമക്കൾ: രമേശൻ (റിട്ട. ഹെഡ് ക്ലർക്ക്, പന്തലായനി ബ്ലോക്ക്), വിനിത (ഓഡിറ്റർ, കൊച്ചി കോർപറേഷൻ). സഹോദരങ്ങൾ: പരേതരായ ഗോവിന്ദൻ, നാരായണൻ.
കൊടിയത്തൂർ: ചെറുവാടി പുത്തലത്ത് പുത്തൻ വീട്ടിൽ ഖദീജ (81) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തീൻ കുട്ടി. മക്കൾ: സുബൈദ, ഫാത്തിമ, മുഹമ്മദ് (മാവൂർ ഹയർ സെക്കൻഡറി സ്കൂൾ), അബ്ദുറഹിമാൻ (ചെറുവാടി പച്ചക്കറിക്കട), സാജിത, സുഹറ (പന്നിക്കോട് ഗവ. എൽ.പി സ്കൂൾ). മരുമക്കൾ: അബ്ദുല്ല അരയംകോട്, ഹാഫിള് അൻവർ അലി കുമളി, ആയിശബി പാഴൂർ.
താമരശ്ശേരി: പെരിങ്ങോട് പൂവ്വൻമല ബാലൻ നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ശാന്തകുമാരി, അനിൽകുമാർ. മരുമക്കൾ: അശോകൻ, പി.എം. മോളി (അംഗൻവാടി ഹെൽപ്പർ, ചിങ്ങണംപൊയിൽ). സംസ്കാരം വ്യാഴാഴ്ച.
നടുവണ്ണൂർ: പരേതനായ കുനിയിൽ കുഞ്ഞിരാമന്റെ ഭാര്യ കുനിയിൽ അമ്മാളു (105) നിര്യാതയായി. മക്കൾ: സരോജിനി, വത്സല, രവീന്ദ്രൻ (ജനത ഹോട്ടൽ നടുവണ്ണർ), നളിനി, സുരേഷ് (ജനത സ്റ്റോർസ് നടുവണ്ണൂർ), പരേതനായ പവിത്രൻ (ജനത ഹോട്ടൽ നടുവണ്ണൂർ). മരുമക്കൾ: ഗംഗാധരൻ, രാമചന്ദ്രൻ, കൃഷ്ണൻ, വാസുദേവൻ, ഷൈമ, മിനി, സ്മിത. സഞ്ചയനം ഞായറാഴ്ച.