പാലേരി: പാറക്കടവ് കാവുകുന്നുമ്മൽ ബിയ്യാത്തു (78) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞബ്ദുല്ല. മക്കൾ: മൊയ്തു, സമീർ (ഇരുവരും അബൂദബി), സുബൈദ, സാബിറ, നസീമ,സീനത്ത്. മരുമക്കൾ: അസീസ് നടുക്കണ്ടി (പാലേരി), സി.പി. അഷ്റഫ് (പാറക്കടവ്), സുബൈദ (അടുക്കത്ത്), ആയിശ (വളയന്നൂർ),പരേതനായ മൊയ്തീൻ (കൂട്ടാലിട). സഹോദരങ്ങൾ: കിളച്ചപറമ്പിൽ കുഞ്ഞാമി, കണ്ണങ്കോട്ടുമ്മൽ ചെറിയ മൊയ്തു, കുഞ്ഞമ്മദ്, അബ്ദുസ്സലാം. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് പാലേരി പാറക്കടവ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.