പാലേരി: ചങ്ങരോത്ത് കൂടലോട്ട് ഹസൻ ഹാജി (88) നിര്യാതനായി. ഭാര്യ: പരേതയായ മഠത്തുംകണ്ടി കുഞ്ഞാമി. മക്കൾ: കുട്ടിമമ്മി കൂടലോട്ട് (വെൽഫയർ പാർട്ടി), ആയിഷ (കോരന്തോടി കണ്ടി), സീനത്ത് (കൊളക്കാട്ടിൽ), പരേതനായ നാസർ.
മരുമക്കൾ: റസീന (കായക്കൊടി), അലി കോരന്തോടി കണ്ടി (പൂമുഖം മഹല്ല് പ്രസിഡന്റ്), ഫൈസൽ കൊളക്കാട്ടിൽ (ചെറിയ കുമ്പളം), സൗദ (നരിനട). സഹോദരങ്ങൾ: പാത്തു, സഫിയ, ബിയ്യാത്തു, പരേതരായ കുട്ടിമമ്മി, സൈനബ, അമ്മദ്.