ബാലുശ്ശേരി: കോട്ടക്കുസമീപം എളേടത്ത് രാരോത്ത്കണ്ടി കൃഷ്ണൻ (88) നിര്യാതനായി. ബാലുശ്ശേരി കള്ളുഷാപ്പ് തൊഴിലാളിയായിരുന്നു. ഭാര്യ: രാധ. മക്കൾ: രാജീവൻ (കള്ളുഷാപ്പ്, ബാലുശ്ശേരി), സുജാത, ശ്രീജിനി. മരുമക്കൾ: പ്രേമ, ബാലകൃഷ്ണൻ, സത്യൻ (റിട്ട. പൊലീസ്). സഹോദരങ്ങൾ: ദാമോദരൻ, സരോജിനി, മുകുന്ദൻ, വസന്ത, മോഹനൻ, രുക്മിണി, പരേതയായ മാളു. സഞ്ചയനം ബുധനാഴ്ച.