എളേറ്റിൽ: എളേറ്റിൽ വട്ടോളി കണ്ണിറ്റമാക്കിൽ നരിക്കാട്ടുമ്മൽ റുക്കിയ്യ (ഇക്കയ്യ - 88) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുല്ല ഹാജി. പിതാവ്: പരേതനായ പുല്ലടി ഉപ്പോയിൻ ഹാജി. മാതാവ്: പരേതയായ ഫാത്തിമ പുല്ലടി (ബീസുമ്മ). മക്കൾ: മുഹമ്മദ്, അബ്ദുറഹിമാൻ കുട്ടി ഹാജി, അബൂബക്കർ, ഉസ്സയിൻ മാസ്റ്റർ (കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്, കൊടുവള്ളി മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്). മരുമക്കൾ: സുബൈദ ചാലാക്കിൽ, മൈമൂന, ബുഷ്റ കച്ചേരിയിൽ, പി.സി. സുബൈദ ടീച്ചർ (എളേറ്റിൽ ജി.എം.യു.പി സ്കൂൾ). സഹോദരങ്ങൾ: അഹമ്മദ്, സൈദ് മാസ്റ്റർ, മുഹമ്മദ്, ഉസ്സയിൻ, നാസർ, മറിയുമ്മ, ബീവി, ജമീല, പരേതരായ മരക്കാർ ഹാജി, അബ്ദുറഹിമാൻ കുട്ടി, ആലി മാസ്റ്റർ, ഉമ്മയ്യ.