കുറ്റിക്കാട്ടൂർ: പരേതനായ ചെറുമങ്ങാട്ട് മുഹമ്മദിന്റെ ഭാര്യ പാത്തൈ എന്ന ഫാത്തിമ (85) നിര്യാതയായി. മക്കൾ: കോയസ്സൻ, ബീരാൻകോയ, അബ്ദുൽ അസീസ് ലത്തീഫി, സൈതലവി, റുഖിയ, ഡോ. അബ്ദുൽ ഗഫൂർ (ഹോമിയോ മെഡിക്കൽ ഓഫിസർ), സഫിയ. മരുമക്കൾ: മൊയ്തീൻ കോയ, മൂസ, നഫീസ, സുബൈദ, സൗദ, സാബിറ, ഷഹർബാൻ.