അത്തോളി: റിട്ട. റെയിൽവേ ഉദ്യോഗസ്ഥൻ കുനിയിൽകടവ് മുള്ളോളി കുഞ്ഞികുട്ടി (കെ.കെ. കുട്ടി -93) നിര്യാതനായി. സതേൺ റെയിൽവേ മുൻ വോളിബാൾ ക്യാപ്റ്റനായിരുന്നു. ഭാര്യ: വിലാസിനി. മക്കൾ: രമേഷ് മുള്ളോളി (റിട്ട. രജിസ്ട്രേഷൻ വകുപ്പ്), സുജിത്ത് (ചീഫ് മാനേജർ, കെ.എസ്.എഫ്.ഇ, തിരുവനന്തപുരം), ദീപിക (ഈറോഡ്), രാജേഷ് മുള്ളോളി (സർക്കിൾ ഇൻസ്പെക്ടർ, കേരള പൊലീസ്). മരുമക്കൾ: റീത്ത ഭായ് (റിട്ട. കൊയിലാണ്ടി സബ്കോടതി), ദീപ (ഡെപ്യൂട്ടി സെക്രട്ടറി, സെക്രട്ടേറിയറ്റ്, തിരുവനന്തപുരം), വേലായുധൻ (എൻജിനീയർ, റെയിൽവെ, ഈറോഡ്), റീന (കോഴിക്കോട് കലക്ടറേറ്റ്).