മാവൂർ: ചെറൂപ്പ വളയന്നൂർ പരേതനായ മേലേമാര്യാത്ത് വെള്ളന്റെ ഭാര്യ മേലേമാര്യാത്ത് വെള്ളായി (80) നിര്യാതയായി. മക്കൾ: വസന്ത, പ്രമീള, സുരേഷ് (മുൻ മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്), സന്തോഷ്, സുനീഷ്, അനീഷ്, പരേതരായ അറുമുഖൻ, അനിത. മരുമക്കൾ: വേലായുധൻ ചെത്തുകടവ്, ഉണ്ണി ചാലക്കുടി, പരേതനായ ശിവൻ വാവൂർ, സുഗുണ പറമ്പിൽ ബസാർ, സുചിത്ര ചെറുവാടി, ബവിത നരിക്കുനി, ഷൈനി പുതുപ്പാടി, അഖില നെച്ചൂളി. സഹോദരി: സരോജിനി പെരിങ്ങൊളം.