നരിക്കുനി: പാലങ്ങാട് മുക്കാലുംപാറയിൽ ശാരദ (75) നിര്യാതയായി. മകൻ: രാജൻ മലയിൽ, (കോൺഗ്രസ് യൂനിറ്റ് കമ്മിറ്റി പ്രസിഡൻറ് മേലെ പാലങ്ങാട്). മരുമകൾ: വിലാസിനി ഈങ്ങാപ്പുഴ. സഹോദരങ്ങൾ: മാധവൻ, ബാലൻ, മാളു, നാണി, ദേവി, മീനാക്ഷി, കല്യാണി, ലീല, പരേതനായ ചാത്തു. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.