നല്ലളം: മാങ്കുനിപ്പാടം ഗോകുലം വീട്ടിൽ താമസിക്കുന്ന മാരിയമ്മ (72) നിര്യാതയായി. ഭർത്താവ്: പരേതനായ ധനുഷ് കോടി. മക്കൾ: മുത്തു, അഴകമ്മ, അഴകൻ, അന്നമ്മ, ഗുരുസ്വാമി, മരുതൻ, രാജേശ്വരി, കണ്ണൻ, പരേതനായ മുത്തു. മരുമക്കൾ: മുരുകി, ആർമുഖം, മാരി, സരസ്വതി, പൂച്ചി, ഐയ്യമ്മ, ലക്ഷ്മി, ഇരുളപ്പൻ, ശരവണ വള്ളി.