പരപ്പിൽ: പരേതനായ മാലിയംവീട് പറമ്പിൽ അബ്ദുല്ലയുടെ ഭാര്യ ആമിന (83) ആമിന ഹൗസിൽ നിര്യാതയായി. മക്കൾ: അബ്ദുസലാം (ദുബൈ), മുഹമ്മദ് അഷ്റഫ്, മുഹമ്മദ് മുസ്തഫ (ദുബൈ), കാദിരി കോയ, ഉസൈൻ കോയ (പെയിന്റർ), ഷഫീക്ക, ഇക്കിരിമത്ത് (ദുബൈ), മുഹമ്മദ് അൻവർ (സൗദി), പരേതയായ സൈനബി. മരുമക്കൾ: ഉമ്മുകുൽസു, റസിയ, നജ്മ, മിനിഷ, ആയിശബി, ബീരാൻ കോയ, നസീബ, സൈനു, പരേതനായ ഇബ്രാഹിം കുട്ടി.