ഇരിങ്ങത്ത്: പാക്കനാര്‍പുരത്തെ പിലാക്കൂല്‍ കേളു നായര്‍ (86) നിര്യാതനായി. ഭാര്യ: സരോജിനി അമ്മ. മക്കള്‍: ഷീജ, നിഷ (ഇരുവരും കുരിക്കിലാട്), ഷൈജ (നടക്ക്താഴെ). മരുമക്കള്‍: രാജന്,
ശശിധരന് (ഇരുവരും ബഹ്റൈന്‍), പ്രകാശന് (കൃഷ്ണ ട്രേഡേഴ്സ്, വടകര). സഞ്ചയനം ചൊവ്വാഴ്ച.