ചേമഞ്ചേരി: കണ്ണൻകടവ് തെക്കെ മാടന്റെവിടെ ഇബ്രാഹിം കുട്ടി (84 ) നിര്യാതനായി. ഭാര്യ: വി.എ. ഫാത്തിമ. മക്കൾ : കാതിരികോയ, മമ്മദ് കോയ, ശരീഫ, അഷറഫ്, സകീന, ഫസൽ റഹ്മാൻ, മുനീർ, സകീർ, പരേതരായ മൂസക്കോയ, കബീർ. മരുമക്കൾ: അബ്ദുൽ റസാക്ക് (സൗദി), സകരിയ, സകീർ, ഷാനിദ, നാജിയ, ഹസ്ന, നസീമ, മൈമൂന, സുൽഫിയ, റസിയ.