വടകര: ചോറോട് ഈസ്റ്റ് കുഞ്ഞബ്ദുല്ല ഹാജി (101) നിര്യാതനായി. ചോറോട് എൽ.പി സ്കൂൾ മാനേജറും മുസ്ലിം ലീഗ് ചോറോട് പഞ്ചായത്ത് കമ്മിറ്റി മുൻ പ്രസിഡന്റും കക്കാട്ട് ജുമാ മസ്ജിദ് പ്രസിഡന്റുമായിരുന്നു. ഭാര്യ: സൈനബ. മക്കൾ: അബ്ദുറഹ്മാൻ, അഷ്റഫ്, നസീർ, ഫാത്തിമ, ആയിഷ, ഉസ്മാൻ, നൗഷാദ്, പരേതരായ ഖാലിദ്, റാബി. മരുമക്കൾ: ആരിഫ, സൗദ, സൈബുന്നിസ, ഹാജറ, സൗജത്ത്, ജസീല അബൂബക്കർ, ഉസ്മാൻ, അബ്ദുല്ല.