കൊടുവള്ളി: ഈസ്റ്റ് കിഴക്കോത്ത് പൊയിൽ സൈനബ (66) നിര്യാതയായി. ഭർത്താവ്: മുഹമ്മദ് (സക്കീന സ്റ്റോർ). മക്കൾ: സക്കീന, സിദ്ദീഖ്, സലിം, സാജിത, സാബിത, സമീറ, സുനീറ, മുനീർ, ബുസൈറ. മരുമക്കൾ: ഇല്യാസ് (മൂഴിക്കൽ), അഷ്റഫ് (പാഴൂർ), കുഞ്ഞബ്ദുല്ല (പുല്ലാളൂർ), ശരീഫ് (പുല്ലാളൂർ), മൻസൂർ (മുറിയനാൽ), ഷാഫി (കച്ചേരിമുക്ക്), ഷാഹിന, നസീന, അർഷിദ ബാനു.