പുതുപ്പാടി: ഈങ്ങാപ്പുഴ എലോക്കര താമസിക്കുന്ന കുന്നത്ത് പാത്തുമ്മ (67) നിര്യാതയായി. ഭർത്താവ്: പരേതനായ ഹുസൈൻ. മക്കൾ: അബ്ദുറഹ്മാൻ, ജമീല, അബ്ദുൽ മജീദ്, സഫിയ, റംല, അബ്ദുൽ ജബ്ബാർ, അബ്ബാസ്, നാസർ, റുഖിയ, ഉമ്മുകുൽസു, ഉമ്മു സുഹറ. മരുമക്കൾ: സുഹറ, അഹമ്മദ് കുട്ടി, നഫീസ, കുഞ്ഞുമുഹമ്മദ്, കുഞ്ഞമ്മദ്, സഫീറ, റംല, ജംഷിദ, ഷമീർ, അസീസ്, മുഹമ്മദ്.