കോഴിക്കോട്: കാലിക്കറ്റ് യൂനിവേഴ്സിറ്റി മുൻ ഫുട്ബാൾ കോച്ച് സി.പി.എം. ഉസ്മാൻ കോയയുടെ ഭാര്യ ഇടിയങ്ങര ചെട്ടിയാൻകണ്ടി റാബിയ (72) മാത്തോട്ടം സ്നേഹ ജ്വല്ലറിക്ക് എതിർവശം ‘സുക്രിയ’ വസതിയിൽ നിര്യാതയായി. പിതാവ്: പരേതനായ ഇ.വി. മൊയ്തീൻ കോയ (ബ്രൂക്ബോൻഡ്). മാതാവ്: പരേതയായ ചെട്ടിയാൻകണ്ടി ആയിശ. മക്കൾ: സി.കെ. യാഷീൻ, വസീം, (ഇരുവരും യു.എ.ഇ), ഷഹല. മരുമക്കൾ: ഫ്രെലിക്സ് ഉമ്മർ, കെ. ഷാനിബ, നൈലിയ ഇസ്മായിൽ. സഹോദരങ്ങൾ: സി.കെ. സലാം, എസ്.എം. തൈസീർ, മറിയം, പരേതരായ സി.കെ. ഇമ്പിച്ചമ്മദ്, സുബൈദ.