പെരുമണ്ണ: പെരുമൺപുറ കമ്മനപ്പറമ്പ് തേജസിൽ എം. കരുണാകരൻ (79) നിര്യാതനായി. റിട്ട. റെയിൽവേ ജീവനക്കാരനാണ്. ഭാര്യ: പരേതയായ കമല (വടകര). മക്കൾ: കെ. രേഷ്മ (ദേശാഭിമാനി, കണ്ണൂർ), രജീഷ്. മരുമകൻ: പരേതനായ പി. ഗോമേഷ് കുമാർ. സഹോദരങ്ങൾ: വേണു, ഗോപി, ശാന്ത, ലളിത, പരേതരായ ബാലകൃഷ്ണൻ, സ്വർണ.