മുക്കം: നോർത്ത് കാരശ്ശേരി യാക്കിപറമ്പിൽ മാമുക്കുട്ടി (80) നിര്യാതനായി. ഭാര്യ: ഉണ്ണിപാത്തുമ്മ. മക്കൾ: അബ്ദുസലാം, ബീരാൻ, ഹൻലല, ഷാഫി, ശറഫുദ്ദീൻ, സീനത്, സക്കീന.
മരുമക്കൾ: മുസ്തഫ, ഹംസ, സാറ, സുബൈദ, സജ്ന, ആയിഷ, ഫസീല. ഖബറടക്കം വ്യാഴാഴ്ച ഉച്ചക്ക് 2.30ന് തണ്ണീർപൊയിൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.