പെരുമണ്ണ: പുത്തൂർമഠം താഴെ പുതുക്കുടി പുതിയേടത്ത് ഉമ്മർ (75 റിട്ട. എ.എസ്.ഐ) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: ശബീർ, ഉമീറ, ജസീറ, സഹീറ. മരുമക്കൾ: ഉസ്സയിൻകുട്ടി , അഷ്റഫ്, ഷിഹാബുദ്ദീൻ, ജുബ്ന. സഹോദരങ്ങൾ: അബുബക്കർ (റിട്ട: പോലീസ്), അബ്ദുറഹിമാൻ, ലത്തീഫ്, മുസ്തഫ, ആയിഷ കുട്ടി, ആമിന, സുബൈദ.