നന്തി ബസാർ : കാവുംവട്ടത്തെ പരേതനായ കോടം കോട്ട് ചാലിൽ മമ്മദ് ഹാജിയുടെ ഭാര്യ ആയിശ (76) നിര്യാതയായി. മക്കൾ: അബ്ദുൽ ഖാസിം, അബ്ദുൽ ഖരീം, അബ്ദുള്ള, അബ്ദുൽ റഷീദ്, സുബൈദ, സഫിയ. മരുമക്കൾ: അബ്ദുറഹിമാൻ (സെക്രട്ടറി വൻമുഖം കുതിരോടി സിദ്ദീഖ് മഹല്ല് കമ്മിറ്റി), കുഞ്ഞ്യേദു, ഫൗസ്യ, റസിയ, ഷംസിയ, ഹഫ്സത്ത്). സഹോദരങ്ങൾ: കുഞ്ഞിമൂസ, കുഞ്ഞമ്മദ്, കലന്തൻ, അബ്ദുള്ള, കുഞ്ഞിബി, പരേതയായ മാപ്പറ്റ പാത്തുമ്മ.