പേരാമ്പ്ര: വാളൂരിലെ ചുള്ളിക്കണ്ടി മാധവി (91) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമ പണിക്കർ. മക്കൾ: ലീല, വിജയൻ (റിട്ട. ആർ.എം.എസ്), സോമൻ (റിട്ട. കെ.എസ്.ഒ ), ദേവി, തങ്കം, ശ്യാമള, വിനോദൻ, പരേതനായ രാജൻ (റിട്ട. ആയുർവേദ ഫാർമസിസ്റ്റ്). മരുമക്കൾ: പരേതനായ വി.പി. കണാരൻ (റിട്ട.കെ.എസ്.ഇ.ബി ),ബാബുരാജ് (റിട്ട. അധ്യാപകൻ ), രവീന്ദ്രൻ (റിട്ട. എസ്.ഐ), ബാബു (റിട്ട. എസ്.ബി.ഐ), ജാനകി, അജിത, രോഷ്നി, റെജിന.