നാദാപുരം: ചാലപ്പുറം കുഞ്ഞിപ്പറമ്പത്ത് താമസിക്കുന്ന കനവത്ത് അബ്ദുല്ല (86) നിര്യാതനായി. ഭാര്യ: പരേതയായ അയിശു. മക്കൾ: മുഹമ്മദലി, മറിയം, സുലൈഖ, റഷീദ്, റിയാസ് (അധ്യാപകൻ എം.ഐ.എം പേരോട്). മരുമക്കൾ: കുട്ട്യാലി, മാനന്തേരി പൊയിൽ മൊയ്തു, ആയിഷ, മുബീന, മുഹ്സിന. സഹോദരങ്ങൾ: അന്ത്രു, കുഞ്ഞാലി, പാത്തു, ബിയ്യാത്തു, ഇബ്രാഹിം, പരേതരായ കുഞ്ഞാമി, മൊയ്തു, മറിയം, ഹമീദ്.