പേരാമ്പ്ര: നൊച്ചാട് ചങ്ങരോത്ത് ലക്ഷ്മി അമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ണൻ നായർ. മക്കൾ: സരോജിനി, പത്മിനി, ഗംഗാധരൻ (റിട്ട. അധ്യാപകൻ, പ്രസിഡന്റ്, നൊച്ചാട് അഗ്രോ അഗ്രികൾചറൽ സൊസൈറ്റി), ബാലകൃഷ്ണൻ (ഉള്ള്യേരി ഗ്രാമപഞ്ചായത്ത് ജീവനക്കാരൻ), ബാലാമണി, ഇന്ദിര. മരുമക്കൾ: ഗിരിജ (കോട്ടൂർ), സുജാത (അത്തോളി), അരവിന്ദൻ (റിട്ട. പോളിടെക്നിക്, അരിക്കുളം), ബാബു (ബാലുശ്ശേരി), ദാമോദരൻ (കോട്ടൂർ), പരേതനായ ബാലകൃഷ്ണൻ (കാരയാട്). സഹോദരങ്ങൾ: ചിരുതേയിക്കുട്ടി അമ്മ (കാരയാട്), പരേതരായ നാരായണി അമ്മ, അപ്പുക്കുട്ടി നായർ, ഗോപാലൻ നായർ.