തൊണ്ടയാട്: ധരണിയേടത്ത് കെ.കെ. സരോജിനി (89) നിര്യാതയായി. ഭർത്താവ്: പരേതനായ നെല്ലിക്കോട്ട് ഭാസ്കരൻ. മക്കൾ: പുഷ്പവല്ലി, ഗീത, സുരേഷ് (റിട്ട. അഗ്രികൾച്ചർ ഡിപ്പാർട്ട്മെന്റ്), ലളിത, രവി (റിട്ട. സെയിൽസ് ടാക്സ്), രഘൂത്തമൻ (നാഷനൽ വാച്ച് വർക്സ്), ഹരീഷ്കുമാർ (റിട്ട.എൽ.എസ്.ജി.ഡി), ബീന, മിനി. മരുമക്കൾ: പത്മനാഭൻ, ഗോപാൽ, ഇന്ദിര, പരേതനായ ദാമോദരൻ, ഷീജ, സുപ്രിയ, ലീന, ശ്രീധരൻ, രാധാകൃഷ്ണൻ. സഞ്ചയനം വ്യാഴാഴ്ച.