കുറ്റ്യാടി: ഊരത്ത് പരേതനായ കാനത്തിൽ കൃഷ്ണെൻറ ഭാര്യ നാരായണി (75) നിര്യാതയായി. മക്കൾ: രവീന്ദ്രൻ (അധ്യാപകൻ), ബാബു, ചന്ദ്രൻ, ശശി. മരുമക്കൾ: സിന്ധു, റീത്ത, സീന (അംഗൻവാടി വർക്കർ കള്ളാട്), ഷൈനി. സഹോദരങ്ങൾ: ജാനു, പരേതരായ മാണി, ചിരുത, കുമാരൻ.