പയ്യോളി: തച്ചൻകുന്നിലെ തൊടുവയിൽ ദേവകി (87) നിര്യാതയായി. ഭർത്താവ്: പരേതനായ കേളൻ. മക്കൾ: കുഞ്ഞിക്കണ്ണൻ (സൗഭാഗ്യ), സരസ, കുഞ്ഞിക്കേളപ്പൻ, ശോഭന, രതി, വിനോദൻ, പരേതനായ ബാലൻ. മരുമക്കൾ: കുഞ്ഞിക്കണ്ണൻ, പുരുഷോത്തമൻ, മോഹനൻ, ഇന്ദിര, നിഷ, സജിനി, ബീന. സഹോദരങ്ങൾ: ബാലൻ, കുഞ്ഞിക്കണാരൻ, നാരായണൻ, പരേതനായ അച്യുതൻ.