ബേപ്പൂർ: വാണിയംപറമ്പത്ത് കുഞ്ഞി മുഹമ്മദ് മുസ്ലിയാർ (90) നിര്യാതനായി. ദീർഘകാലം ബേപ്പൂർ യാസീൻ മദ്റസയിൽ അധ്യാപകനായും നടുവട്ടം ജുമാ മസ്ജിദിൽ ഖത്തീബായും സേവനം ചെയ്തിരുന്നു. ഭാര്യ: പരേതയായ ആയിശ ബീവി. മക്കൾ: അബ്ദുൽ ജലീൽ, ഖദീജ, മൊയ്തീൻ കോയ, ഇസ്മായിൽ, റഹിയാനത്ത്, സുഹറ, നിസാർ, അബ്ദുൽ ജബ്ബാർ മാസ്റ്റർ (ബേപ്പൂർ മണ്ഡലം ലീഗ് സെക്രട്ടറി), അബ്ദുൽ സലീം, ഫൈസൽ.
മരുമക്കൾ: മുഹമ്മദ് കുട്ടി, മുസ്തഫ ഫറോക്ക് ചുങ്കം, ആലിക്കോയ നല്ലളം, റസിയ ഒളവണ്ണ, റസിയാബി കക്കോവ്, റംല ചാലിയം, സീനത്ത് പെരിങ്ങാവ്, ഷാഹില, ആയിശാബി, ഫസീല.