കുറ്റ്യാടി: ടൗണിലെ പരേതനായ മലയനക്കണ്ടി മൊയ്തു ഹാജിയുടെ ഭാര്യ കെ.എസ്. മറിയം ഹജ്ജുമ്മ (75) നിര്യാതയായി. മക്കൾ: എം.കെ. നജിയ, എം.കെ. നജീബ്, എം.കെ. നജീമുന്നിസ, എം.കെ. നജ്മുദ്ദീൻ. മരുമക്കൾ: കടേക്കച്ചാലിൽ കെ.സി. കുഞ്ഞമ്മദ് കുട്ടി, ഡോ. വള്ളിൽ മൊയ്തു (എടച്ചേരി), ഇ.വി. ഹുദ (പാറക്കടവ്), ജസീറ (നാദാപുരം). സഹോദരങ്ങൾ: കെ.എസ്. കുഞ്ഞബ്ദുല്ല ഹാജി, കെ.എസ്. ഉമ്മർ, കെ.എസ്. മൊയ്തു, പരേതരായ കെ.എസ്. കുഞ്ഞമ്മദ്, കെ.എസ്. അന്ത്രു, കെ.എസ്. ഇബ്രാഹിംകുട്ടി, അയിശു (പനമരം), ഖദീജ കായക്കൊടി, കുഞ്ഞിപ്പാത്തു. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് കുറ്റ്യാടി ജുമാമസ്ജിദിൽ.