നാദാപുരം: വളയം നീലാണ്ടുമ്മൽ മുത്താറിന്റവിട കേശവൻ (63) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: പ്രജിത, ലജിത, ലതീഷ്. മരുമക്കൾ: ബാബു, ലിനീഷ്, രാഗി. സഹോദരങ്ങൾ: ദേവകി, ഗൗരി, ഗോപാലൻ, കമല, കുമാരൻ, പരേതരായ വാസു, നാണു, തങ്കം, സരോജിനി, ദേവകി, ഗൗരി.