ദേവാല: കൈതക്കൊല്ലിയിലെ എളമ്പിലാശ്ശേരി മുഹമ്മദ് കുട്ടി ഹാജി എന്ന എസ്.പി. അയമുട്ടിഹാജി (75) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: സുബൈർ (ഖത്തർ), സംഷുദ്ദീൻ (എക്കര), സിറാജ് (ദുബൈ), ശാഫി, ഷെമീർ (ഖത്തർ), മുനീർ. മരുമക്കൾ: സാജിത, റൈഹാനത്ത്, റഹ്മത്ത്, ജിജ്ന, സഹ്നാ സെറീൻ, സഹ്നാ പർവീന.